Surprise Me!

പ്രതീക്ഷയോടെ കോണ്‍ഗ്രസ്, ബിജെപി വിയര്‍ക്കും | News Of The Day | Oneindia Malayalam

2019-05-06 1 Dailymotion

51 seats in fifth phase may be tough for bjp<br />അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സൂചന. രാജ്യത്തെ 51 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2014 ല്‍ ബിജെപി തൂത്തുവാരിയ മണ്ഡലങ്ങളാണ് ഇവയെന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇത്തവണ ഈ മണ്ഡലങ്ങളില്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമാകില്ല.<br />

Buy Now on CodeCanyon